"പഴയ റഷ്യന്‍ നോവലുകള്‍ വായിച്ചിട്ടുണ്ടോ?"
"ഉവ്വ്.. കുട്ടിക്കാലത്ത്.. ഗാര്നേറ്റു വള ,നീല വിരിയിട്ട ജാലകം,പടിവാതിക്കല്‍,അന്നാകരെനീ ന,ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥ.."
"രാദുഗ പബ്ലിക്കെഷന്റെ പുസ്തകങ്ങള്‍..."
"ഇളം മഞ്ഞ നിറത്തിലുള്ള കട്ടിയുള്ള പേജുകള്‍ ഉള്ള ഭംഗിയുള്ള പുസ്തകങ്ങള്‍ അല്ലെ?"
"അതെ .. അവക്കൊരു പ്രത്യേക മണമായിരുന്നു."
"അതെ..ഓര്‍ക്കുന്നു .."
"....അത് സോവിയറ്റ് യുണിയന്റെ മണമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ട്ടം.."
"സുഹൃത്തെ ,ഒരുമിച്ചു ചെലവഴിക്കാത്ത ഒരു ബാല്യത്തെ നമ്മള്‍ ഇങ്ങനെയൊക്കെയല്ലേ ഓര്‍ത്തെടുക്കുന്നത് ?"
ആ പുസ്തകങ്ങളൊക്കെ ഇപ്പോള്‍ ഏത് ലോകത്തായിരിക്കും?
"ഉവ്വ്.. കുട്ടിക്കാലത്ത്.. ഗാര്നേറ്റു വള ,നീല വിരിയിട്ട ജാലകം,പടിവാതിക്കല്‍,അന്നാകരെനീ
"രാദുഗ പബ്ലിക്കെഷന്റെ പുസ്തകങ്ങള്‍..."
"ഇളം മഞ്ഞ നിറത്തിലുള്ള കട്ടിയുള്ള പേജുകള്‍ ഉള്ള ഭംഗിയുള്ള പുസ്തകങ്ങള്‍ അല്ലെ?"
"അതെ .. അവക്കൊരു പ്രത്യേക മണമായിരുന്നു."
"അതെ..ഓര്‍ക്കുന്നു .."
"....അത് സോവിയറ്റ് യുണിയന്റെ മണമാണെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ട്ടം.."
"സുഹൃത്തെ ,ഒരുമിച്ചു ചെലവഴിക്കാത്ത ഒരു ബാല്യത്തെ നമ്മള്‍ ഇങ്ങനെയൊക്കെയല്ലേ ഓര്‍ത്തെടുക്കുന്നത് ?"
ആ പുസ്തകങ്ങളൊക്കെ ഇപ്പോള്‍ ഏത് ലോകത്തായിരിക്കും?
1 comment:
www.booksofsovietunion.blogspot.com
Post a Comment